Lok Sabha Elections 2019: Congress Rally cancelled in Uttar Pradesh due to bad weather
തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുപിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന മൂന്ന് റാലികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ മൂന്ന് റാലികളും പാര്‍ട്ടിക്ക് റദ്ദാക്കേണ്ടതായി വന്നു. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതാണ് കാരണം.