കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രത്തിൽ പരസ്യം കൊടുത്ത ഫോട്ടോയെ ട്രോളി സോഷ്യൽ മീഡിയ . രാഹുൽ ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ പ്രചരണാർഥം പത്രത്തിൽ നൽകിയ പരസ്യത്തിനെതിരെയാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത്. രാഹുൽ ഗാന്ധി ഒരു വൃദ്ധയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയാണ് ട്രോളിന് ഇരയാകുന്നത്.• ബി.ജെ.പി പ്രകടനപത്രിക തയ്യാറാക്കിയത് എ.സി മുറിയിലിരുന്ന്, വിമർശനവുമായി രാഹുൽ ഗാന്ധിരാഹുൽ ഗാന്ധി ഒരു വൃദ്ധയെ ആലിംഗനം ചെയ്യ്ത് ആശ്വസിപ്പിക്കുന്ന ചിത്രമാണ് വെെറലായിക്കൊണ്ടിരുന്നത്. എന്നാൽ ചിത്രത്തിൽ അബദ്ധം പിണഞ്ഞെന്നും ആ സ്ത്രീക്ക് മുകളിൽ മറ്റൊരാളുടെ വിരലുകൾ ഉണ്ടായിരുന്നെന്നും വ്യക്തമാകുന്നു
#Rahulgandhi #Congress #Media