Angry RCB fans throw team flags in the field after heartbreaking losses
ബൗളര്‍മാര്‍ തീര്‍ത്തും പരാജയപ്പെടുമ്പോള്‍ കാഴ്ചക്കാരാനായി നില്‍ക്കാനെ കോലിക്ക് സാധിക്കുന്നുള്ളു. എന്നാല്‍ ബംഗളൂരുവിന്റെ മോശം പ്രകടനം ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത് ബി.സി.സി.ഐക്കാണ്. ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലും അഭിപ്രായങ്ങളുയരുന്നു.