തിരഞ്ഞെടുപ്പ് മോഹം പാളുമോ അമിത് ഷായ്ക്ക് ?

Oneindia Malayalam 2019-04-06

Views 535


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അമിത് ഷായെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷായ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധി നഗറില്‍ നിന്നാണ് അമിത് ഷാ ഇക്കുറി ജനവിധി തേടുന്നത്.
The Congress on Friday moved the Election Commission (EC) seeking the disqualification of the BJP president from contesting the Lok Sabha elections from Gandhinagar for filing a "false affidavit

Share This Video


Download

  
Report form
RELATED VIDEOS