ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗമുണ്ടാകുമെന്ന സൂചന നല്‍കി ന്യൂസ് 18 കേരളയും ഫസ്റ്റ് പോസ്റ്റും ഇസ്പോസും നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. കേരള സര്‍ക്കാറിന്‍റെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്‍റെ പ്രവർത്തനങ്ങളും മികച്ചതാണെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ വ്യക്തമാക്കുന്നു.