എഫ്–16 വിമാനം വെട‍ിവെച്ചിട്ടെന്ന ഇ‌‌ന്ത്യയുടെ വാദം അമേരിക്കൻ മാധ്യമത്തെ ത‌ള്ളി

malayalamexpresstv 2019-04-06

Views 10

പാക്കിസ്ഥാന്റെ എഫ്–16 വിമാനം വെട‍ിവെച്ചിട്ടെന്ന ഇ‌‌ന്ത്യയുടെ വാദം ചോദ്യം ചെയ്ത അമേരിക്കൻ മാധ്യമത്തെ ത‌ള്ളി ഇന്ത്യൻ വ്യോമസേന. തങ്ങളുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാ‌ക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടെന്നും ഇതിനു തെളിവുണ്ടെന്നും ഇ‌‌ന്ത്യ വ്യക്തമാക്കി.

#f16 #indianarmy #pakistan

Share This Video


Download

  
Report form
RELATED VIDEOS