Journalist about how Priyanka and Rahul Gandhi helped him during his injurty
കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന രാഹുലിന്റെ റോഡ് ഷോയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സത്യാവസ്ഥ എന്തെന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്.