cv shibu facebook post about rahul gandhi road show
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കുപ്രചരണങ്ങളുടെ ചാകരയായി. പക്ഷേ സംഗതി അതിരു വിട്ടാലോ.. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല...കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോക്കിടെ മാധ്യമ പ്രവര്‍ത്തകരുടെ വാഹനം അപകടത്തില്‍പ്പെടുകയും ഉടന്‍ തന്നെ രാഹുലും പ്രിയങ്കയും രക്ഷാപ്രവര്‍ത്തനത്തിനായി ഓടി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തെ നാടകം എന്ന രീതിയില്‍ വളച്ചൊടിക്കാന്‍ ഇടത്, ബി.ജെ.പി അനുഭാവികള്‍ അക്ഷീണം പരിശ്രമിക്കുകയാണ്... ഇതൊക്കെ പ്ലാനിങ്ങ് അല്ലേ