bjp gets 4 seats in kerala says nitin gadkari supports modi for second term
ദേശീയ തലത്തിലും കേരളത്തിലുമായി ബിജെപിയുടെ സാധ്യതകള്‍ പ്രവചിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നുമാണ് ഗഡ്കരി പറയുന്നത്. അതേസമയം കേരളത്തില്‍ സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്ത വിധത്തില്‍ ബിജെപി കുതിപ്പ് നടത്തുമെന്നാണ് ഗഡ്കരിയുടെ പ്രവചനം.