പ്രിയങ്കയുടെ ഉറക്കം കെടുത്തിയ 'ഭീകരന്‍' | Oneindia Malayalam

Oneindia Malayalam 2019-04-05

Views 453

civet disturbed priyanka in guest house
ചര്‍ച്ചകളും പരിപാടികളും കഴിഞ്ഞ് പ്രിയങ്ക രാത്രി 11.30 ഓടെയാണ് ഉറങ്ങാന്‍ പോയത്. എന്നാല്‍ പുലര്‍ച്ചയോടെ 'അവന്‍' പണി തുടങ്ങി. നല്ല ഒന്നാന്തരം മരപ്പട്ടി, മരപ്പട്ടി തുനിഞ്ഞ് ഇറങ്ങിയതോടെ പ്രിയങ്കയുടെ ഉറക്കത്തിന്‍റെ കാര്യത്തില്‍ തിരുമാനമായി.

Share This Video


Download

  
Report form
RELATED VIDEOS