former indian women's team coach tushar arrested in betting case
ഐപിഎല്ലിന്റെ ഗ്ലാമറിന് മങ്ങലേല്‍പ്പിച്ചു വീണ്ടുമൊരു വാതുവയ്പ്പ് വിവാദം. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനടക്കം നിരവധി പേരാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതോടെ ഒരിടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ വീണ്ടു വാതുവയ്പ്പ് വിവാദം ചൂടു പിടിക്കുകയാണ്.