കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കാനാണ് രാഹുൽ വരുന്നത്. തെക്കെ ഇന്ത്യയിലെ ബിജെപിയെ തൂത്തെറിയുക എന്നതാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പകരുന്ന സന്ദേശം.