നെട്ടോട്ടമോടി ബിജെപിയും കോണ്‍ഗ്രസും | Oneindia Malayalam

Oneindia Malayalam 2019-04-02

Views 219

bjp congress searching for six strong candidates each in rajasthan
രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ ഒന്നുമായിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി നെട്ടോട്ടമോടുകയാണ്. ആറ് മണ്ഡലങ്ങളാണ് ഇരുവര്‍ക്കും തലവേദനയാവുന്നത്. ഇവിടെ ബിജെപിയെ വെല്ലുന്ന ശക്തരായ നേതാക്കളെ കോണ്‍ഗ്രസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Share This Video


Download

  
Report form
RELATED VIDEOS