ഹിന്ദു ഭീകരവാദത്തിന് തെളിവുണ്ടോ? | Oneindia Malayalam

Oneindia Malayalam 2019-04-02

Views 14

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ വിവാദ പരാമര്‍ശവുമായി നരേന്ദ്ര മോദിയുടെ പ്രസംഗം. മഹാരാഷ്ട്രയില്‍ വാര്‍ധയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ മോദി മതപരമായ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കളെ കോണ്‍ഗ്രസിന് പേടിയാണെന്ന് മോദി പറഞ്ഞു.

Congress labelled peace-loving Hindus as terrorists

Share This Video


Download

  
Report form
RELATED VIDEOS