Thodupuzha News latest revelations
മനഃസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിലെ സംഭവത്തിന് പിന്നാലെയാണ് അരുൺ തലസ്ഥാനത്ത് നടത്തിയ ക്രൂരകൃത്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നത്. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് അരുണിനെതിരെയുള്ളത്.