ബോക്‌സോഫീസ് തകര്‍ത്ത് സൂപ്പര്‍ ഡീലക്‌സ് | #SuperDeluxe | filmibeat Malayalam

Filmibeat Malayalam 2019-03-29

Views 69

Super Deluxe Movie Public Review
തമിഴില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സാണ് പുതിയ ചിത്രം , ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത.് മാര്‍ച്ച് 29 നായിരുന്നു സിനിമയുടെ റിലീസ്. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ക്ക് വലിയ പ്രധാന്യം ലഭിക്കാറുണ്ട്. അതുപോലെ തന്നെ തമിഴിലെത്തിയ സൂപ്പര്‍ ഡീലക്‌സിനെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയെ കുറിച്ചിട്ടുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS