മാസം 12000 രൂപ, രാഹുല്‍ ഗാന്ധി ചാടിക്കയറി പ്രഖ്യാപിച്ചതല്ല | Oneindia Malayalam

Oneindia Malayalam 2019-03-27

Views 182

Consulted Raghuram Rajan On Minimum Income Guarantee Scheme: Rahul Gandhi
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചാടിക്കയറി പ്രഖ്യാപിച്ചതല്ല പദ്ധതി എന്നാണ് വ്യക്തമാകുന്നത്. കാലേകൂട്ടി ചര്‍ച്ച നടത്തി, പ്രമുഖരുമായെല്ലാം കണ്ട്, മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS