remuneration of tamil film stars
വ്യത്യസ്തമായ സിനിമകളുമായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ് താരങ്ങള്‍. പ്രഖ്യാപനം മുതലേ തന്നെ പല കാര്യങ്ങളും വൈറലായി മാറാറുണ്ട്. ആരാധകരുടെ പിന്തുണയുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ് പല താരങ്ങളും. സിനിമ സ്വീകരിക്കുന്നതിന് മുന്‍പ് പ്രേക്ഷകരെക്കുറിച്ചും അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ ആലോചിക്കാറുമുണ്ട്.