bjp will get majority seats also in kerala says thripura cm biplav deb kumar
ലോക്സഭാ തിരഞ്ഞെുടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം തൂത്തുവാരും. രാജ്യം ഒരിക്കല്‍ കൂടി മോദി തരംഗത്തിന് സാക്ഷ്യം വഹിക്കും. കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറയുന്നു.