Mayawati, Head of BSP
പ്രതിപക്ഷ കക്ഷികളെയെല്ലാം കൂട്ടിയിണക്കി മഹാസഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനൊരുങ്ങുകയാണ് പാര്‍ട്ടികള്‍. ബിജെപിയെ തോല്‍പ്പിക്കാനായാല്‍ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഉത്തരമായി അവകാശികള്‍ ഏറെയുണ്ട്.ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര് കൂടിയുണ്ട് ബിഎസ്പി അധ്യക്ഷയായ മായാവതി നയന്‍ കുമാരി എന്ന മായാവതി.