Shashi Tharoor Challenges Modi To Contest In Kerala
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് തരൂര്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചാല്‍ 20 സീറ്റിലും ഗുണം ചെയ്യും. തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നതായും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യം പ്രകടിപ്പിച്ചിരുന്നു.