congress exposes yeddy diaries
1000 കോടി രൂപ കോഴപ്പണമായി ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്ന് രേഖ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. അതേസമയം കാരവന്‍ മാഗസിനും ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.