കോണ്‍ഗ്രസിന്‍റെ കുടുംബ വാഴ്ച്ചയ്‌ക്കെതിരെ മോദി | Oneindia Malayalam

Oneindia Malayalam 2019-03-20

Views 668

Dynastic politics is a big threat to democracy says PM Narendra Modi in his official blog
കുടുംബ വാഴ്ച്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി. കുടുംബരാഷ്ട്രീയത്തിന്‍റെ ഏറ്റവും വലിയ ഇരകളാകുന്നത് മാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്‍റ വരെയും സൈനികര്‍ മുതല്‍ ഭരണഘടനയും കോടതിയുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ബ്ലോഗില്‍ എഴുതുന്നു. കുടംബവാഴ്ച്ച നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തെ അടക്കി ഭരിക്കയാണ് ചെയ്യുന്നത്.

Share This Video


Download

  
Report form
RELATED VIDEOS