Congress announced their candidate at vadakara
അല്‍പ്പം വൈകിയെങ്കിലും കോണ്‍ഗ്രസ് വടകരയില്‍ കളത്തിലിറക്കുന്നത് ഏറ്റവും ശക്തനെ. പി ജയരാജനെ പോലുള്ള സിപിഎം നേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് കെ മുരളീധരന്‍. ഉചിതനായ സ്ഥാനാര്‍ഥിയെ കിട്ടിയ ആശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.