കെ സുരേന്ദ്രനായി അമിത് ഷായുടെ പേജിൽ മുറവിളി | Oneindia Malayalam

Oneindia Malayalam 2019-03-19

Views 1.1K

bjp workers request in amit shah fb page for k surendran
സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകരും മുറവിളി കൂട്ടുകയാണ്. സുരേന്ദ്രന് വേണ്ടി ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥനകളുടെയും പരാതികളുടെയും ഒഴുക്കാണ്

Share This Video


Download

  
Report form
RELATED VIDEOS