haiby eaden about his relationship with congress party
അവസാന നിമിഷം വരെ നീണ്ടു നിന്ന ആകാംഷയ്ക്കൊടുവിൽ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഹൈബി ഈഡനെ കോൺഗ്രസ് നേതൃത്വം ഉറപ്പിക്കുകയായിരുന്നു. തുടർച്ചായായി 2 വട്ടവും എറണാകുളത്തിന്റെ എംപിയായ കെവി തോമസ് സീറ്റ് നിഷേധത്തിൽ കടുത്ത പ്രതിഷേധത്തിലാണ്. പരിഭവങ്ങൾ മാറ്റിവെച്ച് കെവി തോമസ് തനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ഹൈബി.