ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ് മാര്‍ച്ച് 23ന് കൊടിയേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരും കളിക്കാരുമെല്ലാം. ക്രിക്കറ്റും ആഘോഷവും കൂടിച്ചേര്‍ന്ന ഐപിഎല്‍ കഴിഞ്ഞ പതിനൊന്ന് സീസണിലും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ലോകകപ്പിന് തൊട്ടുമുന്‍പെത്തുന്നതിനാല്‍ കളിക്കാരുടെ പ്രകടനങ്ങള്‍ ഐപിഎല്ലില്‍ നിര്‍ണായകമാകും.
indian players will have responsibility says vrat kohli