Prithviraj's Malayalm tweet viral in social media
പൃഥ്വിയുടെ കണ്ട് കേരളത്തിലെ മാര്‍വല്‍ ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തല്ലേ രാജുവേട്ടാ എന്നായിരുന്നു അവരുടെ കമന്റ്. ഇതിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ഒരിക്കലും ഇല്ല സഹോ ഒപ്പമുണ്ടെന്നും താനും കട്ട മര്‍വെല്‍ ഫാനാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്