hardik to boost congress poll prospects in gujarat
ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപി കോണ്‍ഗ്രസിന്റെ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്ന സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ വരവ് കോണ്‍ഗ്രസിന്റെ സമീപനം തന്നെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. പട്ടേല്‍ സമുദായം സ്ഥിരമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്.