10 ex bsp leaders join congress
ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത് വന്‍ രാഷ്ട്രീയമാറ്റങ്ങളുടെ തുടക്കമായാണ് വിലയിരുത്തപ്പെടുത്ത്. 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. കമല്‍ നാഥ് സര്‍ക്കാരിന്‍റെ കര്‍ഷക സൗഹൃദ നടപടികള്‍ ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികള്‍ പാര്‍ട്ടിയുടെ ജനപ്രീതി ഉയര്‍ത്തുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.