tamil nadu bypolls by elections to 18 seats to be held along with ls polls
തമിഴ്‌നാട്ടില്‍ ദിനകരപക്ഷത്തുള്ള 18 എംഎല്‍എമാരില്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവേയാണ് ഉപതിരഞ്ഞെടുപ്പ് തീയ്യതിയും പ്രഖ്യാപിച്ചത്. അതേസമയം ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ കരുത്ത് കാണിക്കാന്‍ തയ്യാറായിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്.