ഇത്തവണ വേനലവധിക്കാലത്ത് നിരവധി മലയാള സിനിമകളാണ് റിലീസിനെത്തുന്നത്. സൂപ്പര്‍താര ചിത്രങ്ങളും മറ്റു സിനിമകളും ഒരുമിച്ച് പുറത്തിറങ്ങുന്നതോടെ വലിയ ബോക്‌സ് ഓഫീസ് പോരാട്ടമായിരിക്കും ഉണ്ടാവുക. മോഹന്‍ലാലിന്റെ ലൂസിഫര്‍,മമ്മൂട്ടിയുടെ മധുരരാജ,ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ, ആസിഫ് അലിയുടെ മേരാം നാം ഷാജി തുടങ്ങിയ ചിത്രങ്ങളെല്ലാം വേനലവധിക്കാലത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
madhuraja lucifer hashtags in twitter