CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ | Oneindia Malayalam

Oneindia Malayalam 2019-03-09

Views 557

CPI State secretary Kanam Rajendran
കേരള രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യനായ രാഷ്ട്രീയ നേതാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവൂ. അത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. ഏത് വിഷയത്തിലും ഏറ്റവും സൗമ്യതയോടെ എന്നാല്‍ കാര്‍ക്കശ്യം വിടാതെയുള്ള അദ്ദേഹത്തിന്റെ സംസാരം ജനകീയ നേതാവെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ കേരളത്തില്‍ ഉറപ്പിച്ച ഘടകമാണ്. സിപിഐയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ച നേതാവും, വലിയൊരു പ്രതിസന്ധിയില്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തും രക്ഷനായ നേതാവാണ് കാനം രാജേന്ദ്രന്‍.

Share This Video


Download

  
Report form
RELATED VIDEOS