പാണ്ഡ്യയോ, ശങ്കറോ? ലോകകപ്പില്‍ ആര് വേണം? | Oneindia Malayalam

Oneindia Malayalam 2019-03-08

Views 916

both pandya and shankar can be picked for world cup says nehra
പുതിയ ഓള്‍റൗണ്ട് സെന്‍സേഷനെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കര്‍. ഹര്‍ദിക് പാണ്ഡ്യക്കു പിന്നാലെ ഇന്ത്യക്കു ലഭിച്ച മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് അദ്ദേഹം. പാണ്ഡ്യയുടെ സസ്‌പെന്‍ഷനാണ് ശങ്കറിന് ടീമിലേക്കു വഴിതുറന്നത്. ഇപ്പോള്‍ പാണ്ഡ്യ പരിക്കുകാരണം പുറത്തായതും ശങ്കറിന് അനുഗ്രഹമായി.

Share This Video


Download

  
Report form
RELATED VIDEOS