ഇന്ത്യന്‍ ടീമിന് ധോണിയുടെ വീട്ടില്‍ ഡിന്നര്‍. | Oneindia Malayalam

Oneindia Malayalam 2019-03-08

Views 905

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വീട്ടില്‍ വിഭവ സമൃദ്ധമായ ഡിന്നര്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കും മാനേജ്‌മെന്റ് അംഗങ്ങള്‍ക്കുമാണ് ധോണി വീട്ടില്‍ വിരുന്നൊരുക്കിയത്. സ്വന്തം നാട്ടില്‍ കളിക്കാനെത്തിയ സഹതാരങ്ങള്‍ക്ക് ധോണിയും ഭാര്യയും മികച്ച ആതിഥേയരായി.

MS Dhoni hosts Team India for dinner at Ranchi home

Share This Video


Download

  
Report form
RELATED VIDEOS