suresh gopi say about lok sabha election 2019
സിനിമയുടെ തിരക്കിലായതിനാല്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി അറിയിക്കുന്നത്. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്. അതിനാല്‍ മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.