കലാഭവൻ മണി ഉണ്ടായിരുന്നുവെങ്കിൽ | filmibeat Malayalam

Filmibeat Malayalam 2019-03-06

Views 1

Director Vinayan remember about kalabhavan mani
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സുകളിൽ എക്കാലവും ജീവിക്കുന്ന അനവധി കഥാപാത്രങ്ങൾ ബാക്കിയാക്കി അകാലത്തിൽ വേർപിരിഞ്ഞ കലാഭവൻ മണി എന്ന അനശ്വര നടന്റെ മൂന്നാം ചരമ വാർഷിക ദിനമാണ് ഇന്ന്.ആകാശ ഗംഗ വീണ്ടും വരുമ്പോൾ ആദ്യ ഭാഗത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രമായെത്തിയ കലാഭവൻ മണി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി വിനയൻ ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Share This Video


Download

  
Report form