കേരളത്തിൽ കടുത്ത വരള്‍ച്ചാ സാധ്യത | Oneindia Malayalam

Oneindia Malayalam 2019-03-05

Views 1

Water-level decreases in rivers, drought may hit Kerala after floods
പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച. ഇതിന്റെ സൂചനയായി കൊടുംചൂട് അനുഭവപ്പെടാന്‍ തുടങ്ങി. ഉഷ്ണ തരംഗം മലബാറില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടമഴ പെയ്തില്ലെങ്കില്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ഉറപ്പ്. വെള്ളം മിതമായി ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.

Share This Video


Download

  
Report form
RELATED VIDEOS