സേവാഗും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? | Oneindia Malayalam

Oneindia Malayalam 2019-03-05

Views 4.4K

former congress mp 2 cricketers may contest bjp tickets in dilli loksabha polls
രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. 2014ൽ നേടിയ വമ്പൻ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പരിപാടികൾ തുടങ്ങി കഴിഞ്ഞു. ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ ഇറക്കി ജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ക്രിക്കറ്റ്, സിനിമാ രംഗത്തെ പ്രമുഖരായ പല താരങ്ങളും ബിജെപിയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരുന്നു

Share This Video


Download

  
Report form
RELATED VIDEOS