IPLപ്രകടനം കണ്ടില്ലെന്ന് നടിച്ചാല്‍ നഷ്ടം ഇന്ത്യക്ക് | Oneindia Malayalam

Oneindia Malayalam 2019-03-04

Views 891

Reasons why IPL 2019 should also be considered for India's World Cup selection
വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ അതിനു തൊട്ടുമുമ്പ് നടക്കുന്ന ഐപിഎല്ലിലെ പ്രകടനം പരിഗണിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോലി വ്യക്തമാക്കിയത്. ഇതോടെ സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരടക്കം ഒരുപിടി മുന്‍ സൂപ്പര്‍ താരങ്ങളുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മേലെയാണ് കരിനിഴല്‍ വീണത്.

Share This Video


Download

  
Report form
RELATED VIDEOS