മുല്ലപ്പള്ളി രാമചന്ദ്രന് വി ടി ബൽറാം എംഎൽഎയുടെ കുറിക്കുകൊള്ളുന്ന പരിഹാസം.

malayalamexpresstv 2019-03-03

Views 13

മുല്ലപ്പള്ളി രാമചന്ദ്രന് വി ടി ബൽറാം എംഎൽഎയുടെ കുറിക്കുകൊള്ളുന്ന പരിഹാസം. കെ ആർ മീരയെ ബൽറാം പരിഹസിച്ചത് ശരിയായില്ലെന്നും രാഷ്ട്രീയപ്രവർത്തനം ഫെയ്സ്ബുക്കിലല്ല നടത്തേണ്ടത് എന്നുമായിരുന്നു ബൽറാമിന് നേർക്കുള്ള മുല്ലപ്പള്ളിയുടെ വിമർശനം. ഈ പരിഹാസത്തിനാണ് ബൽറാം ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്. രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത് . അത്തരം ഉത്തര വാദങ്ങൾ ശരിയായി നിറവേറ്റുന്നുണ്ട്. ഇതിന്റെയൊക്കെ ഇടയിൽ തനിക്ക് സമയമുള്ളപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റും കമൻറ്മൊക്കെ ഇടുമെന്നാണ് ബൽറാം മുല്ലപ്പള്ളിക്ക് നൽകിയ മറുപടി.

Share This Video


Download

  
Report form
RELATED VIDEOS