കേന്ദ്ര സർക്കാരിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ | Oneindia Malayalam

Oneindia Malayalam 2019-03-02

Views 278

Some questions that Modi Government should answer
5 വർഷം നീണ്ട മോദി ഭരണത്തിന്റെ അവസാനമാസങ്ങളിലേക്ക് കടക്കുമ്പോൾ രാജ്യത്ത്‌ ഇന്ന് അരങ്ങേറുന്നത് സംശയാസ്പദവും നാടകീയവുമായ സംഭവങ്ങളാണ്.വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാർട്ടികളുടെ വിജയയവും ഭരണകൂടത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളും കേന്ദ്ര സർക്കാരിന് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിരുന്നത്.അടുത്ത തിരെഞ്ഞെടുപ്പിൽ ഭരണം കൈവിട്ടുപോകുമെന്ന ആശങ്കയിലിരുന്ന മോഡി സർക്കാരിന് ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ വളരെ അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കികൊണ്ടിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS