ബോക്‌സോഫീസില്‍ നിന്നും വിശ്വാസം ഇതുവരെ നേടിയത് | filmibeat Malayalam

Filmibeat Malayalam 2019-03-02

Views 172

Viswasam Box Office Collection Day 50
അജിത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറിയിരിക്കുകയാണ് വിശ്വാസം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 175 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ സിനിമ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. പൊങ്കലിന്റെ ഫെസ്റ്റീവ് മൂഡുമായെത്തിയ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS