ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള ഒരു ഹൈവേ | Oneindia Malayalam

Oneindia Malayalam 2019-03-01

Views 1.3K

The Karakoram Pass is a 5,540 m or 18,176 ft mountain pass between India and China in the Karakoram Range
ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള ഒരു ഹൈവേ... ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്നും എഞ്ചിനീയറിങ് മികവ് എന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതി. ഇന്ത്യ-ചൈന-പാക്കിസ്ഥാൻ അതിർത്തികളോട് ചേർന്നു കിടക്കുന്ന കാരക്കോറം പർവ്വത നിരകളിലൂടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹൈവേയെ മഹാത്ഭുതത്തിൽ കുറഞ്ഞതൊന്നും വിശേഷിപ്പിക്കാൻ പറ്റില്ല. 15,500 അടി ഉയരത്തിലുള്ള ഇത് ഹിമാലയത്തിന്റെ അതിർത്തികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്

Share This Video


Download

  
Report form