IAF Wing Commander Abhinandan Varthaman release LIVE updates
അമൃത്സറിലെ വാഗാ- അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റില്‍ വെച്ചായിരിക്കും അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലെത്തിച്ച ശേഷം ജനീവ ഉടമ്പടി പ്രകാരം ആദ്യം അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മറ്റിയ്ക്ക് കൈമാറും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അട്ടാരി അതിര്‍ത്തിയിലെത്തി അഭിനന്ദനെ സ്വീകരിക്കുക.