പ്രശ്‌നങ്ങള്‍ കലുഷിതമായ സാഹചര്യത്തില്‍ കര, വ്യോമ, നാവിക സേനകളുടെ തലവന്‍മാര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താന് മുന്നറിയിപ്പ്. ഫെബ്രുവരി പാകിസ്താന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ച് കടന്നെന്ന് വ്യോമസേന വൈസ് എയര്‍ മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. പാകിസ്താന്റെ യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടുണ്ട്. നമുക്കും ഒരു മിഗ് വിമാനം നഷ്ടമായി. ഇതിനിടയിലാണ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ എത്തിപ്പെട്ടതെന്നും ആര്‍ജികെ കപൂര്‍ പറഞ്ഞു.
in first tri services press meet india debunks pakistans lie