'കേരള കഫേ' ഒരു ചിത്ര സമാഹാരം | Old Movie Review | filmibeat Malayalam

Filmibeat Malayalam 2019-02-28

Views 54

old malayalam review kerala cafe
പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാളചലചിത്രമാണ് കേരള കഫേ. ലാൽ ജോസ്, ഷാജി കൈലാസ്, അൻവർ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണൻ, രേവതി, അഞ്ജലി മേനോൻ, എം. പദ്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഉദയ് അനന്തൻ എന്നിവരാണ് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജിത്താണ് ഈ ചിത്രം രൂപകല്പന ചെയ്തത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് 10 സംവിധായകരും 10 സിനിമാറ്റോഗ്രാഫർമാരും 10 സംഗീതസംവിധായകരും ചേർന്ന് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.

Share This Video


Download

  
Report form
RELATED VIDEOS