veena malik mocks iaf pilot in pakistan custody swara bhasker gives a befitting reply
അഭിനന്ദിനെ അന്തസ്സോടെ പാകിസ്താന്‍ സൈന്യം നോക്കണം എന്നാണ് പാക് ജനതയും തങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പാക് നടിയായ വീണ മാലിക് അഭിനന്ദനെ അപമാനിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.