പാകിസ്താനെ തുർക്കി സഹായിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി | Oneindia Malayalam

Oneindia Malayalam 2019-02-27

Views 10.6K

Turkey extended help for Pakistan for the on going aggression with India say Pak foreign minister, But turkey did not comment on this
തുര്‍ക്കി ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പാകിസ്താന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന അവകാശ വാദവുമായി പാക് രംഗത്തെത്തിയത്. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയെന്നും പാകിനോട് അനുകമ്പയും അനുകൂല നിലപാടും പ്രകടിപ്പിച്ചെന്നും റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share This Video


Download

  
Report form
RELATED VIDEOS