india surgical strike on pakistan
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കൃത്യം പന്ത്രണ്ടാം നാള്‍ പാകിസ്താന്‍ ഭീകരവാദത്തിന് മറുപടി കൊടുത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദന പ്രവാഹവുമായി ബോളിവുഡ് താരങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പാകിസ്താനിലെ പ്രധാന ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ചത്. ഇന്ത്യ അതിര്‍ത്തി ലംഘിച്ചെന്നും വ്യോമസേനയക്ക് നേരെ പാക് തിരിച്ചടിച്ചപ്പോള്‍ തിരികെ പറന്നെന്നും പാക് സായുധസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിരുന്നു.